പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്.പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി സ്റ്റാൻഡിങ് കമ്മിറ്റികൾ...

ജയചന്ദ്രൻ ജി

പ്രസിഡൻ്റ്

ലിജ ഒ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജി എൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത കുമാരി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നയന ജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീലേഖ എൽ എച്ച്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര്  -    ഒറ്റൂര്‍ ഉള്‍പ്പെടുന്ന വില്ലേജ്             -    ഒറ്റൂര്‍ബ്ലോക്ക് പഞ്ചായത്ത്         -    വര്‍ക്കലതാലൂക്ക്                              -     വര്‍ക്കലജില്ല                                     -    തിരുവനന്തപുരം വാര്‍ഡുകളുടെ എണ്ണം           -    14ലോകസഭാമണ്ഡലം  ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 11, 2026

ഒറ്റൂർ ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്കാരം; രാജ്യത്ത് മൂന്നാം സ്ഥാനം!

കേന്ദ്ര സർക്കാരിൻ്റെ ശിശു സൗഹൃദ പുരസ്കാര പട്ടികയിലാണ് ഒറ്റൂർ ഈ മികച്ച നേട്ടം കൈവരിച്ചത്.പ്രവർത്തന മികവിനും വികസന മുന്നേറ്റത്തിനുമുള്ള അംഗീകാരമായി ഈ പുരസ്കാരം മാറുന്നു.ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സംഭാവനകൾ നൽകിയ മികച്ച പഞ്ചായത്തുകളെയാണ് ദേശീയ അവാർഡിനായി പരിഗണിച്ചത്....

കൂടുതൽ വായിക്കുക
പുതിയ വാർത്ത