ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്‍റെ പേര് - ഒറ്റൂര്‍
ഉള്‍പ്പെടുന്ന വില്ലേജ് - ഒറ്റൂര്‍
ബ്ലോക്ക് പഞ്ചായത്ത് - വര്‍ക്കല
താലൂക്ക് - വര്‍ക്കല
ജില്ല - തിരുവനന്തപുരം
വാര്‍ഡുകളുടെ എണ്ണം - 14
ലോകസഭാമണ്ഡലം - ആറ്റിങ്ങല്‍
അസംബ്ലിമണ്ഡലം - ആറ്റിങ്ങല്‍
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ - മണമ്പൂര്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - ഒറ്റൂര്‍
ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
അതിരുകള്‍
കിഴക്ക് - മണമ്പൂര്‍ ഗ്രാമപഞ്ചായത്ത്, NH 66
തെക്ക് - മണമ്പൂര്‍, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് - ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത്
വടക്ക് - ചെമ്മരുതി ഗ്രാമപഞ്ചായത്ത്
വിസ്തീര്‍ണ്ണം - 9.47 ച : കി : മീ:
ജനസംഖ്യ (2011 സെന്‍സസ്) - 16085
പുരുഷന്മാര്‍ - 7234
സ്ത്രീകള്‍ - 8851
പട്ടികജാതി ജനസംഖ്യ - 2988
പട്ടികജാതി പുരുഷന്മാര്‍ - 1401
പട്ടികജാതി സ്ത്രീകള്‍ - 1587
താമസമുള്ള വീടുകള്‍ - 4260
സാക്ഷരത - 13703
പുരുഷന്മാര്‍ - 6249
സ്ത്രീകള്‍ - 7454