ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം

കേന്ദ്ര സർക്കാരിൻ്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം ശിശു സൗഹൃദ പുരസ്കാര പട്ടികയിലാണ് ഒറ്റൂർ ഈ മികച്ച നേട്ടം കൈവരിച്ചത്.
പ്രവർത്തന മികവിനും വികസന മുന്നേറ്റത്തിനുമുള്ള അംഗീകാരമായി ഈ പുരസ്കാരം മാറുന്നു.

ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്  സംഭാവനകൾ നൽകിയ മികച്ച പഞ്ചായത്തുകളെയാണ് ദേശീയ അവാർഡിനായി പരിഗണിച്ചത്. ഇന്ത്യയിലെ ഏകദേശം രണ്ട് ലക്ഷത്തിൽപരം ഗ്രാമ പഞ്ചായത്തുകളിൽ നിന്നാണ്  ഒറ്റൂർ ഗ്രാമപഞ്ചായത്തിന് ഈ ചരിത്ര നേട്ടം ലഭിച്ചത്.

വിശദവിവരത്തിന്