തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31 മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പ്രത്യേക ഗ്രാമസഭ

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക യോഗം 15/08/2026 (ശനിയാഴ്ച) രാവിലെ 09:00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു. മിനിസ്റ്റ്റി ഓഫ് ഹെൽത്ത് ആൻ്റ് ഫാമിലി വെൽഫെയർ നാഷണൽ ഹെൽത്ത് മിഷൻ - ആരോഗ്യ സേവനങ്ങളെ ശക്തിപ്പെടുത്തൽ, സീസണൽ രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളും എന്നീ അജണ്ട വിഷയങ്ങൾ ചർച്ച ചെയ്തു

പ്രത്യേക ഗ്രാമസഭ