തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31 മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്

വിവരങ്ങൾ ഉടൻ ലഭ്യമാകും! അപ്‌ഡേറ്റുകൾക്കായി ദയവായി വീണ്ടും പരിശോധിക്കുക.