ഗ്രാമസഭ

ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമസഭകൾ ചുവടെ പറയുന്ന തിയതികളിൽ നടത്തുന്നതാണ്.

 

വാര്‍ഡ്

ഗ്രാമസഭ തീയതി

ഗ്രാമസഭാ യോഗം ചേരുന്ന സ്ഥലം

സമയം

131/07/2026എഫ്. എച്ച്. സി ഞെക്കാട്3.00 പി.എം
228/07/2026സരോവരം കാർഷെഡ്, മതുരക്കോട്2.30 പി.എം
331/07/2026ചേന്നന്‍കോട് അങ്കണവാടി2.00 പി.എം
401/08/2026മുളളറംകോട് എൽ.പി.എസ്10.00 എ.എം
529/07/2026എൻ.എസ്.എസ്.കരയോഗം, മുള്ളറംകോട്2.30 പി.എം
602/08/2026റേഡിയോ കിയോസ്ക്10.00 എ.എം
730/07/2026ഞായലിൽ സാംസ്കാരിക നിലയം10.00 എ.എം
827/07/2026  പി എച്ച് സി  സബ് സെന്‍റര്‍, നെല്ലിക്കോട് 2.30 പി.എം
902/08/2026ഒറ്റൂർ എൽ.പി.എസ്2.30 പി.എം
1029/07/2026കൃഷി ഭവന്‍, ഒറ്റൂർ10.00 എ.എം
1130/07/2026SDS ആഡിറ്റോറിയം, മാമ്പഴക്കോണം3.00 പി.എം
1226/07/2026കോളൂര്‍ നാഗരുകാവ് ആഡിറ്റോറിയം3.00 പി.എം
1326/07/2026തെറ്റിക്കുളം ജംഗ്ഷൻ10.00 എ..എം
1401/08/2026ഗവ. യു.പി എസ് ശ്രീനാരായണപുരം2.00 പി.എം