ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
October 5, 2026
ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ ഒറ്റൂർ പോരാട്ടത്തിലേക്ക്: 'ഓപ്പറേഷൻ തൂഫാൻ 2.0' ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചുഒറ്റൂർ: ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിക്ക് ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഒക്ടോബർ രണ്ടാം തീയതി ഗ്രാമപഞ്ചായത്ത്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
നിർമലം - പുതുയുഗ ശുചിത്വ കേരളം
October 5, 2026